പ്രിയ മലയാളം
മലയാളം കവിതകൾ, കഥകൾ, പാട്ടുകൾ, നാടോടികഥകൾ, ചെറുകഥകൾ, കുസൃതി ചോദ്യങ്ങൾ, പൊതുവിവരം .....
കാക്ക
"കാണാൻ ചേലില്ലെന്നാലും ,
കറുപ്പാണല്ലോ നിറമെന്നാലും
നോട്ടം ചരിഞ്ഞിട്ടെന്നാലും ,
സ്വരമേറ്റം പരുഷമാണെന്നാലും
കാക്കകൾ പാവങ്ങൾ " അമ്മ പറഞ്ഞോ
രാ
വാക്കുകളിന്നും ഞാനോർക്കുന്നു .
എങ്കിലുമിന്നൊരു കാക്കയെ
കല്ലെറിഞ്ഞെന്നതിൻ പാപം ഞാൻ പേറുന്നു !.....
No comments:
Post a Comment
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment